Saturday 22 April 2017

പ്രതിഭോത്സവം



Fkv.-F-kv.F bpsS t\Xr-Xz-¯n kwØm-\-X-e-¯n \S-¡p¶ BZys¯ Ah-[n-¡me Iym¼v Xfn-¸-d¼v Akw»n aWvU-e-¯n  {]Xnt`m-Õhw’  sPbnwkv amXyp.-Fw.-FÂ.F DZvLmS\w  sNbvXp.

\mep Znhkw sIm­ണ്ട് ]{´­ണ്ട് aqe-I-fn Hcp-¡nb hnhn[ {]hÀ¯-\-§-fn-eqsS IS¶p t]mIp¶ Ip«n-I-fpsS Hfnªp In-S-¡p¶ Ign-hp-IÄ Isണ്ട­-¯m-\p-X-Ip¶ Smeâv s^Ìm-bmWv Iym¼v kwL-Sn-¸n-¨n-cn-¡p-¶-Xv. Fkv.-F-kv.F bpsS kwØm\ Ub-c-IvSÀ tUm.-F.]n Ip«n-Ir-jvW³ A[y£\mbn-cp-¶p. kwØm\ t{]m{Kmw Hm^o-kÀ Fw.-tk-Xp-am-[-h³, Un.-Un.C _m_p-cm-P³, Ubäv {]n³kn-¸mÄ kn.-Fw.-_m-e-Ir-jvW³, Un.-]n.H tUm.-]n.hn.]p-cp-tjm-¯-a³, _me-N-{µ³ aT-¯nÂ, sI.hn eoe, C.-cm-a-N-{µ³, kn.sI ]pcp-tjm-¯-a³, ]n.-{]o-X, Iym¼v Ub-c-IvSÀ sI.]n cma-Ir-jvW³ F¶n-hÀ kwkm-cn-¨p. a¿n {Kma-]-©m-b¯v {]kn-Uâv ]n.-_m-e³ kzmK-X-hpw, ]n.-Sn.F {]kn-Uâv ]n.]n tkma³ \µnbpw ]d-ªp.
am[-h³ ]pd-t¨-cn, AP-b³ hf-ss¡, AkvIÀ, {]tamZv, sI.]n cma-Ir-jvW³ F¶n-hÀ ¢msk-Sp-¯p. 5, 6, 7 ¢mkp-I-fnse 120 Ip«n-I-fmWv ]s¦-S¡p¶-Xv.
tIcf t^m¡vtemÀ A¡m-Z-an-bpsS klm-b-t¯msS Hd-¸Sn Iem-Iq-«mbvabpsS t^m¡v h­ണ്ടÀ sshIp-t¶cw A-ct§dn.


.

Thursday 6 April 2017

അവധിക്കാല അധ്യാപക പരിശീലനം

അവധിക്കാല അധ്യാപക പരിശീലനം 10 മുതലുള്ള യു പി വിഭാഗത്തിന്റെ ഐ ടി പരിശീലനത്തോടെ ആരംഭിക്കുന്നു. ആദ്യബാച്ച് ഐ ടി പരിശീലനം 10,11,12,17 നടക്കും. ഐ ടി യുടെ രണ്ടാം ബാച്ച് 18,19,20,21 തീയതികളില്‍ നടക്കും.

എല്‍ പി , യുടെ ജനറല്‍ ബാച്ച് 17 നും യു പി യുടെത് 18 നും തുടങ്ങും.

1,2 ക്ലാസുകള്‍ക്ക് പൊതുവിഷയങ്ങള്‍  5 ദിവസം, IEDC ഒരു ദിവസം, ഇംഗ്ലീഷ് 2 ദിവസം.
3,4 ക്ലാസുകള്‍ക്ക് പൊതുവിഷയങ്ങള്‍  4 ദിവസം, IEDC ഒരു ദിവസം, ഇംഗ്ലീഷ് 2 ദിവസം, കല-കായിക-പ്രവൃത്തിപരിചയം 1 ദിവസം.

5,6,7 ക്ലാസുകള്‍ക്ക് ഐ ടി 4 ദിവസം, 2 ദിവസം വീതം രണ്ട് പൊതുവിഷയങ്ങള്‍. പൊതുവിഷയങ്ങള്‍ മലയാളം, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നിവയാണ്.

Saturday 1 April 2017

കരാര്‍ നിയമനം

എസ് എസ് എ യില്‍ ജില്ലാ ഓഫീസിലും ബി ആര്‍ സി കളിലും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കൊല്ലത്തേക്ക് ജീവനക്കാരെ എടുക്കുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മുകളിലുള്ള ഫ്ലാഷ് ന്യൂസില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. അപേക്ഷകര്‍ പേര്, വിലാസം, ജനനത്തീയതി, വയസ്സ്, യോഗ്യതകള്‍, മുന്‍പരിചയം എന്നിവ അടങ്ങിയ  ബയോഡാറ്റയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയും സഹിതം ഡി ഡി ഇ ഓഫീസ് കോമ്പൗണ്ടിലുള്ള എസ് എസ് എ ജില്ലാ ആഫീസില്‍ നിശ്ചിത തീയതിക്കകം അപേക്ഷ നല്‍കേണ്ടതാണ്.