അവധിക്കാല അധ്യാപക പരിശീലനം 10 മുതലുള്ള യു പി വിഭാഗത്തിന്റെ ഐ ടി പരിശീലനത്തോടെ ആരംഭിക്കുന്നു. ആദ്യബാച്ച് ഐ ടി പരിശീലനം 10,11,12,17 നടക്കും. ഐ ടി യുടെ രണ്ടാം ബാച്ച് 18,19,20,21 തീയതികളില്‍ നടക്കും.
എല്‍ പി , യുടെ ജനറല്‍ ബാച്ച് 17 നും യു പി യുടെത് 18 നും തുടങ്ങും.
1,2 ക്ലാസുകള്‍ക്ക് പൊതുവിഷയങ്ങള്‍ 5 ദിവസം, IEDC ഒരു ദിവസം, ഇംഗ്ലീഷ് 2 ദിവസം.
3,4 ക്ലാസുകള്‍ക്ക് പൊതുവിഷയങ്ങള്‍ 4 ദിവസം, IEDC ഒരു ദിവസം, ഇംഗ്ലീഷ് 2 ദിവസം, കല-കായിക-പ്രവൃത്തിപരിചയം 1 ദിവസം.
5,6,7 ക്ലാസുകള്‍ക്ക് ഐ ടി 4 ദിവസം, 2 ദിവസം വീതം രണ്ട് പൊതുവിഷയങ്ങള്‍. പൊതുവിഷയങ്ങള്‍ മലയാളം, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നിവയാണ്.

No comments:
Post a Comment