ഇംഗ്ലീഷ് ഭാഷാ പഠനത്തിന് വിദ്യാലയങ്ങളില്‍ പ്രത്യേക പരിപാടി
ഇംഗ്ലീഷ് ഭാഷാശേഷി വര്‍'ദ്ധിപ്പിക്കുന്നതിന് ജില്ലയിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും സര്‍വ്വശിക്ഷാ അഭിയാന്‍ പ്രത്യേക പരിപാടി ആവിഷ്ക്കരിക്കുന്നു. ഹലോ ഇംഗ്ലീഷ് - തുടര്‍ പരിപാടിയിലൂടെ ഒരു മാസത്തിനുള്ളില്‍ ഇംഗ്ലീഷ് ഭാഷയില്‍ ശ്രവണം, ഭാഷണം, ലേഖനം, വായന എന്നീ മേഖലയില്‍ മികവ് നേടുകയാണ് ലക്ഷ്യം. ആദ്യപടിയായി മുഴുവന്‍ വിദ്യാലയങ്ങളിലും 2 മണിക്കൂര്‍ വീതമുള്ള 5 ലഘു ശില്പശാലകളിലൂടെ കുട്ടികളുടെ പഠന നിലവാരം മനസിലാക്കും. ജൂണ് മൂന്നാം വാരം ക്ലാസ് പി ടി എ വിളിച്ച് ചേര്‍ത്ത് കുട്ടിയുടെ നിലവാരം ചര്‍ച്ച ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടെക്സ്റ്റ് ബുക്ക് പ്രവര്‍ത്തനങ്ങള്‍ ഹലോ ഇംഗ്ലീഷ് പഠനരീതിയുമായി ബന്ധപ്പെടുത്തും. ഹലോ ഇംഗ്ലീഷ് ടീച്ചേര്‍സ് ജേര്‍ണല്‍ എന്ന കൈപ്പുസ്തകം മുഴുവന്‍ വിദ്യാലയങ്ങളിലും നല്കും. ജൂലായ് അവസാനം വീണ്ടും വിളിച്ച് ചേര്‍ക്കുന്ന ക്ലാസ് പി ടി എ യില്‍ കുട്ടികളുടെ പഠനത്തെളിവുകള്‍ അവതരിപ്പിക്കും.

No comments:
Post a Comment