Monday 18 November 2019
നൈതികം
നൈതികം -
ഭരണഘടനയുടെ 70 ാം വാര്‍ഷികാഘോഷം
ഇന്ത്യന്‍ ഭരണഘടനയുടെ 70ാം വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങള്‍,കടമകള്‍,അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനും തുടര്‍ന്ന് സ്കൂള്‍തല ഭരണഘടന തയ്യാറാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.Saturday 31 August 2019
ഹലോ ഇംഗ്ലീഷ് - പ്രവര്‍ത്തനങ്ങള്‍
എല്‍ പി / യു പി വായനകാര്ഡുകളുമായി ബന്ധപ്പെട്ട ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം - ദ്വിദിന ശില്പശാല ആഗസ്ത് 13,14 തീയതികളില്‍ തളിപറമ്പ നോര്‍ത്ത് ബി ആര് സി യിള്‍ വെച്ച് നടക്കുകയുണ്ടായി
30/8/19 ന് കണ്ണൂര്‍ നോര്‍ത്ത് ബി ആര് സി യിള്‍ വെച്ച് ജില്ലാതല പരിശീലനം
ഹലോ ഇംഗ്ലീഷ് അധ്യാപക പഠനകൂട്ടായ്മകള്‍.
ഉല്ലാസ ഗണിതം( ഗണിത വിജയം)
ഉല്ലാസ ഗണിതം ( ഗണിത വിജയം)
ഗണിത വിജയം- ഉല്ലാസ ഗണിതം പദ്ധതി - ആശയ രൂപീകരണ ശില്പശാല
ജൂലായ് 11,12,13 തീയ്യതികളില്‍ സംസ്ഥാനത്ത് വെച്ച് നടക്കുകയുണ്ടായി
സംസ്ഥാനതല പരിശീലനം ആഗസ്ത് 1,2,3 തീയിതികളിലായി നടന്നു.
ഉല്ലാസഗണിതം ജില്ലാതല പരിശീലനം ആഗസ്ത് 7,8,9 തീയതികളിലായി കണ്ണൂര്‍ നോര്‍ത്ത് ബി ആര് സി യില്‍ വെച്ച് നടന്നു.
ജില്ലാതല പരിശീലനത്തിന് മുന്നോടിയായുള്ള പ്ലാനിങ്ങ് ആഗസ്ത് 6
ഉല്ലാസഗണിതം ബി ആര് സി തല ശില്പശാല ഓണ അവധിക്കു ശേഷം
ഉ
Subscribe to:
Posts (Atom)