Monday, 18 November 2019

വിദ്യാലയം പ്രതിഭകളോടൊപ്പം

നവംബര് 14 മുതല് 28 വരെ
ജില്ലാതല ഉദ്ഘാടനം


നൈതികം

 നൈതികം - 

                 ഭരണഘടനയുടെ 70 ാം വാര്ഷികാഘോഷം

ഇന്ത്യന് ഭരണഘടനയുടെ 70ാം വാര്ഷികദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഇന്ത്യന് ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങള്,കടമകള്,അവകാശങ്ങള് എന്നിവയെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനും തുടര്ന്ന് സ്കൂള്തല ഭരണഘടന തയ്യാറാക്കുന്നതിനുമുള്ള പ്രവര്ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.