"മലയാളത്തിളക്ക"ത്തിന്റെ ജില്ലാതല ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ഹിച്ചു. കുട്ടികളുടെ ഭാഷാപരമായ മികവ് ലക്ഷ്യം വെച്ച് സര്‍വശിക്ഷാ അഭിയാന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം പുതുതായി ആവിഷ്കരിച്ചിട്ടുള്ള നിരവധി പദ്ധതികളിലൊന്നാണിത്.
ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ പി ലത അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ വെച്ച് ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കുള്ള ശ്രവണസഹായികളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, മെമ്പര്‍ അജിത്ത് മാട്ടൂല്‍, മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ പങ്കജാക്ഷന്‍, ഡി ഡി ഇ ബാബുരാജ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ്, കണ്ണൂര്‍ ഡി ഇ ഒ പ്രസന്നകുമാരി, എ ഇ ഒ മാരായ കെ വി സുരേന്ദ്രന്‍, ഉഷ, ബി പി ഒ പ്രകാശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍ സ്വാഗതവും ബി പി ഒ കൃഷ്ണന്‍ കുറിയ നന്ദിയും പറഞ്ഞു.

No comments:
Post a Comment