Monday 30 September 2019

ഉല്ലാസഗണിതം ബി ആര് സി തല പരിശീലനം പൂര്ത്തിയായി
ഒന്ന് രണ്ട് ക്ലാസുകളിലെ മുഴുവന് കുട്ടികളും അടിസ്ഥാനശേഷി ആര്ജിച്ചു എന്ന് ഉറപ്പുവരുത്താന് ഉല്ലാസഗണിതം പദ്ധതി - ബി ആര് സി തല പരിശീലനം പൂര്ത്തിയായി. ആദ്യഘട്ടമെന്ന നിലയില് ഒന്നാം ക്ലാസിലെ അധ്യാപകര്ക്കുള്ള പരിശീലനമാണ് പൂര്ത്തിയായത്

No comments:

Post a Comment