Monday, 30 September 2019
Saturday, 31 August 2019
ഹലോ ഇംഗ്ലീഷ് - പ്രവര്‍ത്തനങ്ങള്‍
എല്‍ പി / യു പി വായനകാര്‍ഡുകളുമായി ബന്ധപ്പെട്ട ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം - ദ്വിദിന ശില്പശാല ആഗസ്ത് 13,14 തീയതികളില്‍ തളിപറമ്പ നോര്‍ത്ത് ബി ആര് സി യിള്‍ വെച്ച് നടക്കുകയുണ്ടായി
30/8/19 ന് കണ്ണൂര്‍ നോര്ത്ത് ബി ആര് സി യിള്‍ വെച്ച് ജില്ലാതല പരിശീലനം
ഹലോ ഇംഗ്ലീഷ് അധ്യാപക പഠനകൂട്ടായ്മകള്‍.
ഉല്ലാസ ഗണിതം( ഗണിത വിജയം)
ഉല്ലാസ ഗണിതം ( ഗണിത വിജയം)
ഗണിത വിജയം- ഉല്ലാസ ഗണിതം പദ്ധതി - ആശയ രൂപീകരണ ശില്പശാല
ജൂലായ് 11,12,13 തീയ്യതികളില് സംസ്ഥാനത്ത് വെച്ച് നടക്കുകയുണ്ടായി
സംസ്ഥാനതല പരിശീലനം ആഗസ്ത് 1,2,3 തീയിതികളിലായി നടന്നു.
ഉല്ലാസഗണിതം ജില്ലാതല പരിശീലനം ആഗസ്ത് 7,8,9 തീയതികളിലായി കണ്ണൂര് നോര്ത്ത് ബി ആര് സി യില് വെച്ച് നടന്നു.
ജില്ലാതല പരിശീലനത്തിന് മുന്നോടിയായുള്ള പ്ലാനിങ്ങ് ആഗസ്ത് 6
ഉല്ലാസഗണിതം ബി ആര് സി തല ശില്പശാല ഓണ അവധിക്കു ശേഷം
ഉ
Wednesday, 4 July 2018
Subscribe to:
Posts (Atom)





