റവന്യൂ ജില്ലാതല അധ്യാപക ദിനാഘോഷം കണ്ണൂര്‍ മെന്‍ ടി ടി ഐ യില്‍ നടന്നു. ഡി ഡി ഇ ഇന്‍ ചാര്‍ജ് പത്മരാജ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ മേയര്‍ കുമാരി ഇ പി ലത ഉദ്ഘാടനം നിര്‍വഹിച്ചു. റിട്ട. ഡയറ്റ് പ്രിന്‍സിപ്പല്‍ എം പി ബാലകൃഷ്ണന്‍ സന്ദേശം നല്‍കി. കൗണ്‍സിലര്‍ ഇ ബീന അധ്യക്ഷയായിരുന്നു.
സി എം ബാലകൃഷ്ണന്‍, ഡോ. പി വി പുരുഷോത്തമന്‍, കെ യം കൃഷ്ണദാസ്, ഒ കരുണാകരന്‍, സനകന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സി എം ബാലകൃഷ്ണന്‍, ഡോ. പി വി പുരുഷോത്തമന്‍, കെ യം കൃഷ്ണദാസ്, ഒ കരുണാകരന്‍, സനകന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment