എസ് എസ് യുടെ ആഭിമുഖ്യത്തില്‍ ജില്ലാതല യു ഡൈസ് ദിനാചരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിന്റ് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്തും നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എ യുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഡി ഡി ഇ പത്മരാജ് സി പി, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ. കെ. പത്മനാഭന്‍, പ്രസ് ക്ലബ് സെക്രട്ടറി എൻ. പി. സി. രഞ്ജിത്ത്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് വി ചന്ദ്രബാബു, ആര്‍ എം എസ് എ - എ പി ഒ കൃഷ്ണദാസ് കെ യം, ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം ജയരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അധ്യാപക സംഘടനാ നേതാക്കള്‍, എ ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ബി പി ഒ മാര്‍, എം ഐ എസ് കോര്‍ഡിനേറ്റര്‍മാര്‍, ഹൈസ്കൂള്‍ പ്രധാനാധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment