ഫ്ലാഷ്

ഐ ഇ ഡി സി കുട്ടികള്‍ക്കുള്ള പഠനയാത്ര വിവിധ ബി ആര്‍ സി കളില്‍

Sunday, 11 December 2016

എസ് എസ് എ ഡയറ്റ് സംയുക്ത യോഗം


എസ് എസ് എ യുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എസ് എസ് എ യിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, ബി പി ഒ മാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ നടന്നു. കെ. ആര്‍ അശോകന്‍ സ്വാഗതം പറഞ്ഞു. ഡോ. പി. വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാല്‍ സി. എം . ബാലകൃഷ്ണന്‍ മഖ്യപ്രഭാഷണം നടത്തി. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, നൂതന പ്രവര്‍ത്തനങ്ങള്‍, ഐ ഇ ഡി സി, രണ്ടാം ടേം മൂല്യനിര്‍ണ്ണയം, ശാസ്ത്രോത്സവം , ഗണിതോത്സവം എന്നീ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.

No comments:

Post a Comment