Sunday 11 December 2016

മദ്രസ - മൊഡ്യൂള്‍ നിര്‍മ്മാണം ആരംഭിച്ചു


മദ്രസ അധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂള്‍ നിര്‍മ്മാണം കണ്ണൂര്‍ സൌത്ത് ബി ആര്‍ സി യില്‍  ആരംഭിച്ചു. പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ നേതൃത്വം നല്‍കുന്ന ശില്പശാലയില്‍ വിവിധ ബി ആര്‍ സി കളില്‍  നിന്നുള്ള അധ്യാപകര്‍  പങ്കെടുക്കുന്നുണ്ട്. ജില്ലാ പരിശീലനം 6,7 തീയതികളില്‍  കണ്ണൂര്‍  നോര്‍ത്ത് ബി ആര്‍  സിയില്‍  നടക്കും.

No comments:

Post a Comment