Sunday 11 December 2016

ലോകഭിന്നശേഷി ദിനാചരണം - ബി ആര്‍ സികളില്‍ തയ്യാറെടുപ്പ്


ഭിന്നശേഷി ദിനാചരണം അവിസ്മരണീയമാക്കാന്‍ ബി ആര്‍ സി കളില്‍ ഒരുക്കം തുടങ്ങി. പഞ്ചായത്ത്തലത്തിലും ബി ആര്‍ സി തലത്തിലുമാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. കലാമേള, കായികമേള എന്നിവയും ഉണ്ട്. സ്വാഗതസംഘ രൂപീകരണയോഗങ്ങള്‍ താഴെ
 ഇരിട്ടി ബി ആര്‍ സി

 കണ്ണൂര്‍ സൗത്ത് ബി ആര്‍ സി

 പാനൂര്‍ ബി ആര്‍ സി

No comments:

Post a Comment